അകത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അകത്തി
Starr 050518-1632 Sesbania grandiflora.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. grandiflora
Binomial name
Sesbania grandiflora
(L.) Poiret
Synonyms
  • Aeschynomene coccinea L.f.
  • Aeschynomene grandiflora (L.) L.
  • Agati coccinea (L.f.) Desv.
  • Agati grandiflora (L.) Desv.
  • Agati grandiflora var. albiflora Wight & Arn.
  • Agati grandiflora var. coccinea (L.f.) Wight & Arn.
  • Coronilla coccinea (L.f.) Willd.
  • Coronilla grandiflora (L.) Willd.
  • Coronilla grandiflora Boiss.
  • Dolichos arborescens G. Don
  • Dolichos arboreus Forssk.
  • Emerus grandiflorus (L.) Kuntze
  • Resupinaria grandiflora (L.) Raf.
  • Robinia grandiflora L.
  • Sesban coccinea (L.f.) Poir.
  • Sesban grandiflora (L.) Poir. [Spelling variant]
  • Sesban grandiflorus (L.) Poir.
  • Sesbania coccinea (L.f.) Pers. [2]
അകത്തി
സംസ്കൃതത്തിലെ പേര്അഗസ്തി
വിതരണംഇന്ത്യയൊട്ടുക്കും
രാസഘടങ്ങൾടാനിൻ,വൈറ്റമിൻ സി, ഒലിയാനൊലിക് അമ്ലം
രസംതിക്തം
ഗുണംരൂക്ഷം,ലഘു
വീര്യംശീതം
വിപാകം‍മധുരം,തിക്തം
ഔഷധഗുണംപിത്ത കഫങ്ങൾ ശമിപ്പിക്കും, പീനസം, ജ്വരം,മുറിവുണങ്ങാൻ,മൂത്രളം
അകത്തി മരം
ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെറുമരമാണ്‌ അകത്തി. സംസ്കൃതത്തിൽ അഗസ്തി अगस्ति, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളിൽ അറിയപ്പെടുന്നു. [3] മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ அகத்தி (അകത്തി) എന്നും അറിയപ്പെടുന്നു. 6 മീറ്റർ മുതൽ 8 വരെ മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നുഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ജന്മദേശം ഇന്ത്യയോ തെക്കുകിഴക്കൻ ഏഷ്യയോ ആണെന്നു കരുതപ്പെടുന്നു.[4] ആപേക്ഷിക ആർദ്രതയും ചൂടും കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ ഇത് പൊതുവേ വളരുന്നത്‌. തെക്കുകിഴക്കൻ ഏഷ്യയിലെ ചില പ്രദേശങ്ങളിൽ അകത്തിയുടെ പൂവ്, ഫലം, ഇല എന്നിവ ആഹാരമായി ഉപയോഗിക്കുന്നു. സ്വതന്ത്ര വിജ്ഞാനകോശം.
അകത്തി
 

Comments