അക്കരംകൊല്ലി
അക്കരംകൊല്ലി
| അക്കരംകൊല്ലി | |
|---|---|
| അക്കരംകൊല്ലി | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: |
Polycarpaea
|
| Species: |
P. corymbosa
|
| Binomial name | |
| Polycarpaea corymbosa
Lam.
| |
| Synonyms | |
|
പര്യായങ്ങൾ theplantlist.org - ൽ നിന്നും
| |
ശാഖകളില്ലാത്ത ഒരു ചെറിയ ഏകവർഷിച്ചെടിയാണ് കാട്ടുമൈലോചിന, പാറമുള്ള് എന്നെല്ലാം അറിയപ്പെടുന്ന അക്കരംകൊല്ലി. (ശാസ്ത്രീയനാമം: Polycarpaea corymbosa) [1]. കാലിത്തീറ്റയായി ഉപയോഗിക്കുന്നു. മണലുള്ള മണ്ണിലും തുറസ്സായ സ്ഥലങ്ങളിലും വളരുന്നു. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു[2]. അക്കരംകൊല്ലി ചെടിയുടെ അൾസർ രോഗത്തിനെതിരെ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു.[3]
മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]
English: Oldman's Cap • Hindi: Bugyale • Marathi: Koyap, Maitosin • Tamil: Nilaisedachi, Cataicciver, Pallippuntu • Malayalam: Katu-mailosina • Telugu: Bommasari, Rajuma • Kannada: paade mullu gida, poude mullu, poude mullu gida • Sanskrit: Bhisatta, Okharadi, Parpata, Tadagamritikodbhava- in Herbal Garden, in Rangareddy district of Andhra Pradesh, India. (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
| വിക്കിമീഡിയ കോമൺസിലെ Polycarpaea corymbosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
| വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Polycarpaea corymbosa |
Comments
Post a Comment