അക്കരപ്പുത
അക്കരപ്പുത
| അക്കരപ്പുത | |
|---|---|
| D. indica in Narsapur, Medak district, India | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | സപുഷ്പിസസ്യങ്ങൾ |
| Clade: | Eudicots |
| Order: | Caryophyllales |
| Family: | Droseraceae |
| Genus: | Drosera |
| Subgenus: | Drosera subg. Drosera |
| Section: | Drosera sect. Arachnopus |
| Species: |
D. indica
|
| Binomial name | |
| Drosera indica | |
ഡ്രോസിറേസീ സസ്യകുടുംബത്തില്പ്പെട്ട ഒരു കീടഭോജി സസ്യമാണ് അടുകണ്ണി, തീപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന അക്കരപ്പുത. (ശാസ്ത്രീയനാമം: Drosera indica). മധ്യ-തെക്കേ അമേരിക്കയിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ശിഖരങ്ങളില്ലാത്ത ഏകവർഷി. നീളമുള്ള ഇലകളായതിനാൽ മറ്റു സ്പീഷിസുകളിൽ നിന്നും എളുപ്പം തിരിച്ചറിയാം[1]. ഇതൊരു ഔഷധസസ്യമാണ്[2]. ഇതിന്റെ കൊച്ചു കമ്പുപോലെ നീണ്ടിരിക്കുന്ന ഭാഗത്ത് കൊഴുത്ത് തേനൂറുന്ന പോലെ നനവുള്ള പ്രതലത്തിൽ വന്നിരിക്കുന്ന പ്രാണികൾ അതിൽ ഒട്ടിപ്പോവുകയും ചെടി അതിനെ ആഹരിക്കുകയുമാണ് ചെയ്യുക.
മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]
Common name: Flycatcher, Sundew, Dew plant, Indian Sundew • Hindi: Kandulessa • Marathi: गवती दवबिंदू Gawati davbindu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.iucnredlist.org/details/168864/0
- http://eol.org/pages/2886784/overview
- http://www.flowersofindia.net/catalog/slides/Flycatcher.html
- [1] വളർത്തേണ്ട രീതികൾ
- http://www.cpukforum.com/forum/index.php?showtopic=41648
| വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Drosera indica |
| വിക്കിമീഡിയ കോമൺസിലെ Drosera indica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
Comments
Post a Comment