അക്രോട്ട്

അക്രോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigationJump to search
ആക്രോട്ട്
Walnut-tree 20041012 2599.JPG
Persian WalnutJuglans regia
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Juglans

Species
ഉപവർഗ്ഗങ്ങൾ കാണുക
വാൾനട്ട് (Indian Walnut, Belgaum Walnut) എന്ന ആംഗലേയ നാമവും ജുഗ്ലാൻസ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട്ന്റെ സ്വദേശം ഇറാൻ ആണ്. അക്രോട്ട് എന്ന ഹിന്ദി നാമത്തിലാണ് അറിയപ്പെടുന്നത്. അക്ഷോഡം, അക്ഷോളം, മല ഉക എന്ന് സമാന നാമങ്ങൾ. ഫലം, ഇല, തോൽ, പരിപ്പ് തുടങ്ങിയ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. പരിപ്പിൽ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രരചനയ്ക്കുള്ള ചായങ്ങൾ നിർമ്മിക്കുവാനുപയോഗിക്കുന്നു.[1] ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ് [അവലംബം ആവശ്യമാണ്]
ആക്രോട്ട് കായ, ഉള്ളിലെ പരിപ്പ്
ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ ആക്രോട്ട് പരിപ്പുകൾ പ്രധാന പ്രസാദമായി ലഭിക്കുന്നു.[അവലംബം ആവശ്യമാണ്]

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :മധുരം
ഗുണം :സ്നിഗ്ധം, ഗുരു
വീര്യം :ഉഷ്ണം
വിപാകം :മധുരം [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

ഫലം, ഇല, പട്ട, പരിപ്പ് [2]

ചിത്രശാല[തിരുത്തുക]

Comments